¡Sorpréndeme!

ജയലളിതയുടെ സഹോദരപുത്രി ദീപയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു | Oneindia Malayalam

2018-02-06 143 Dailymotion

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരപുത്രി ദീപയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. ഇഞ്ചമ്പാക്കത്തെ വ്യവസായി രാമചന്ദ്രന്റെ പരാതിയിലാണ് ചെന്നൈ സിറ്റി പോലീസ് ദീപയ്ക്കെതിരെ കേസെടുത്തത്.